ഇലവുംതിട്ട: ഇലവുംതിട്ട റസിഡൻസ് അസോസിയേഷൻ,പൂപ്പൻ കാലായിൽ,സിന്ധു ഭവനിൽ, പി.സി സുഗതന് ചികിത്സാ ധനസഹായമായി 5000 രൂപയുടെ ചെക്ക് സെക്രട്ടറി സുകേശൻ എം.ജി കൈമാറി,പ്രസി.വി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു, ജോർജ്ജ് മാമൻ,ഷാജി പണിക്കർ,തുളസീദാസൻ, രമേശ് ടി.ആർ എന്നിവർ സംസാരിച്ചു.