കവിയൂർ : സൂരജ് നിവാസ് വടക്കേപറോലിൽ പി.കെ സോമൻനായരുടേയും ലതയുടേയും മകൾ സൂര്യ (34) നിര്യാതയായി. സംസ്കാരം നടത്തി. മണിമല ഏറത്ത്വടകര അശോക് ഭവനിൽ എ.കെ അശോകന്റെ ഭാര്യയാണ്. മകൻ : ഭവിൻ. സഞ്ചയനം നടത്തി.