03-sob-gangadharan
ഗംഗാധരൻ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് പേരകത്തു വീട്ടിൽ ഗംഗാധരൻ (94)നിര്യാതനായി. സംസ്‌ക്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: പങ്കജാക്ഷി. മക്കൾ: പരേതനായ പി. ജി. രവീന്ദ്രൻ, പി. ജി. ഗോപി, പി. തുളസീഭായി, പി. ശിവകുമാർ.