03-sob-sunny-abraham
സണ്ണി ഏബ്രഹാം

ചിറ്റാർ: മണക്കയം കുമരംകുന്നിൽ പുന്നതുണ്ടിൽ വീട്ടിൽ സണ്ണി ഏബ്രഹാം (സണ്ണി-56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് ചിറ്റാർ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി സണ്ണി. മക്കൾ: നീതു (ബോംബെ), നിജിൻ (സെന്റ് തോമസ് കോളജ് ബിബിഎ വിദ്യാർഥി, കോന്നി തവളപ്പാറ)