03-sob-ratnamma
രത്നമ്മ

തിരുവൻവണ്ടൂർ: വനവാതുക്കര പടിഞ്ഞാറേത്ത് പരേതനായ പത്മനാഭന്റെ ഭാര്യ രത്നമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സനിൽകുമാർ, പ്രസാദ്, ശ്രീകല മരുമക്കൾ: സുധ, സുജ, സുനിൽകുമാർ