03-sob-karthyayaniamma
കാർത്ത്യായനിയമ്മ

ചെങ്ങന്നൂർ: വനവാതുക്കര ശശിമന്ദിരം തോട്ടത്തിൽ (ശ്രീപദം) പരേതനായ ടി. കെ. രാമൻപിള്ളയുടെ ഭാര്യ: കാർത്ത്യായനിയമ്മ (95) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണിയമ്മ, ടി.കെ.ശശിധരൻ പിള്ള, ആർ. സോമശേഖരപിള്ള, ആർ. രാജശേഖരപിള്ള. മരുമക്കൾ: സുമോഹൻ പിള്ള, വത്സല എസ്. പിള്ള, രമാദേവി, ലത, സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 10ന്.