03-sob-pk-syamala
പി. കെ.. ശ്യാമള

തിരുവല്ല: അഴിയിടത്തുചിറ പൂവത്തും പറമ്പിൽ ചന്ദ്രശേഖറിന്റെ ഭാര്യ പി കെ ശ്യാമള ( 53 ) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ആകാശ് ചന്ദ്രൻ, ചാന്ദ്നി ചന്ദ്രൻ.