തിരുവല്ല : ആമല്ലൂർ പ്ലാപ്പറ വീട്ടിൽ മത്തായി കൊച്ചുകുഞ്ഞ് ( റിട്ട. കെമിസ്ട്രി ലാബ് അസി. മാർത്തോമ്മാ കോളേജ് - 79 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കുറ്റപ്പുഴ സാൽവേഷൻ ആർമി സെമിത്തേരിയിൽ.
ഭാര്യ : പരേതയായ സാറാമ്മ. മക്കൾ: സണ്ണി, സജി, ജെസി. മരുമക്കൾ: അമ്മിണി, സൂസൻ, ജോർജ് കുട്ടി.