03-sob-aleyamma-chacko
ഏലിയാമ്മ ചാക്കോ

കല്ലൂപ്പാറ പുതുശ്ശേരി: മൂവക്കോട്ടു തേക്കനാൽ ജോൺ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുഞ്ഞൂഞ്ഞമ്മ -62) നിര്യാതയായി. സംസ്‌കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കല്ലൂപ്പാറ അഴകനാൽ കുടുംബാംഗമാണ്. മക്കൾ:നിഷ (യുഎസ്എ), നിധിൻ (കോയമ്പത്തൂർ). മരുമകൻ: ജഗൻ (യുഎസ്എ).