03-sob-narayani
നാരായണി

തിരുവല്ല: തിരുമൂലപുരം പൂവത്തുംപറമ്പിൽ, പരേതനായ കെ. ആർ. ഗംഗാധരന്റെ ഭാര്യ നാരായണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ. മക്കൾ :ശശി, ഓമന, സുജാത. മരുമക്കൾ : പ്രഭാകരൻ, മണിക്കുട്ടൻ.