പത്തനംതിട്ട : അടൂർ താലൂക്ക് വികസന സമിതിയോഗം 7 ന് രാവിലെ 10.30ന് ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ താലൂക്കാഫീസിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് തഹസീൽദാർ അറിയിച്ചു.