ചെങ്ങന്നൂർ: ളാകശ്ശേരി അശ്വതിയിൽ പരേതനായ കെ.എൻ.ബി പിള്ളയുടെ ഭാര്യ ബി.ലളിതാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: വൃന്ദ, മധുസൂദനൻ, ആഷാ മധുകുമാർ. മരുമക്കൾ: ആർ.ആർ നായർ, രാധാ മധുസൂദനൻ, മധുകുമാർ (മഞ്ചനാമഠം)