04-araarattu
നരസിംഹ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴു​ന്നള്ളത്ത്

ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ ശാസ്താംകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ആറാട്ടെഴുന്നെള്ളത്ത് ഭക്തിസാന്ദ്രമായി. തന്ത്രി കണ്ഠരര് രാജീവരര്,​ മേൽശാന്തി മോഹനൻ പോറ്റി, കീഴ്ശാന്തി മഹേഷ് പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ട് വരവിനും , ആറാട്ടുവിളക്കിനും ശേഷം ഉത്സവം കൊടിയിറങ്ങി.