പന്തളം: ഗോ രക്ഷാ കുളമ്പരോഗപ്രതിരോധ കുത്തിവയ്പ്പ് ഒന്നാംഘട്ടംആരംഭിച്ചു. എല്ലാ വാർഡിലും ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം 23ന് സമാപിക്കും.