പത്തനംതിട്ട : ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വുമൻ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 501/2017) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.