പന്തളം: പന്തളത്തെ ജനങ്ങൾക്ക് ദ്രോഹിക്കുന്ന മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന് നഗരസഭാ കൗൺസിലർ കെ.ആർ.രവി ആവശ്യപ്പെട്ടു.വിവിധ സോണുകളായി തിരിച്ചിരിക്കുന്ന മാസ്റ്റർപ്ലാനിൽ വരുന്ന 20 വർഷകാലം കൊണ്ട് ഉണ്ടാകുന്ന മാറ്റത്തിന്റെ നിർദ്ദേശങ്ങൾ, ദേശീയപാതകൾക്ക് പോലും ഇല്ലാത്ത വീതി സാധാരണ വഴികൾക്ക് ഉണ്ടാക്കുക. മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ ഭവനം എന്ന സ്വപ്നത്തിന് സാക്ഷാത്ക്കാരം ഇല്ലാതാക്കും. ഈ നടപടി ജനദ്രോഹകരമാണ്.ഇത് ഒഴിവാക്കണമെന്നും രവി പറഞ്ഞു.