04-sob-kalyanai
കല്ല്യാണി

പ്രമാടം : ഇരട്ടപ്ലാവുനിൽക്കുന്നതിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കല്ല്യാണി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, രാജൻ. മരുമക്കൾ: സോമൻ, ലീല.