തിരുവല്ല: കേരള ചേരമർ സംഘം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ രാജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.കെ അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.സി.വി രവീന്ദ്രൻ,രമണി അപ്പുക്കുട്ടൻ,ഓമന രാജു,സരളമ്മ ബിജു എന്നിവർ പ്രസംഗിച്ചു.കെ.പി ബാബു (പ്രസി),സി.കെ രാജു (സെക്ര.), സി.വി രവീന്ദ്രൻ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.