1
ലതാംഗിനിയമ്മ

പള്ളിക്കൽ : എം എം .ഹൗസിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ലതാംഗിനിയമ്മ (50) നിര്യാതയായി. മക്കൾ. രാഹുൽ കൃഷ്ണൻ , രാഹേഷ് കൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.