നാരങ്ങാനം:​ പഞ്ചായത്ത് 2020-​21 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ ഇന്ന് രാവിലെ 11 ന് ചാന്തുരത്തിയിൽ എസ്.എൻ.ഡി.പി.ഓഡിറ്റോറിയത്തിൽ നടക്കും.എല്ലാ വികസന സമിതി അംഗങ്ങളും സെമിനാറിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.