04-sob-annamma-john
അന്നമ്മ ജോൺ

വാളക്കുഴി : കൊളഞ്ഞിക്കൊമ്പിൽ പരേതനായ കെ.വി. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞമ്മ-80) നിര്യാതയായി. സംസ്‌കാരം നാളെ 11ന് തെള്ളിയൂർ ശാലേം മാർത്തോമ്മാപള്ളിയിൽ. അയിരൂർ കിടങ്ങേത്ത് കുടുംബാംഗമാണ്.മക്കൾ: ബിജു (റോയൽ സ്റ്റുഡിയോ വെണ്ണിക്കുളം), സജു, ഷാജി (ഇരുവരും അബുദാബി). മരുമക്കൾ: മിനി, കൊച്ചുമോൾ, സുജ, ഡെയ്സ്.