പ്രമാടം: എസ്ബിഐ റിട്ട.മാനേജർ വലഞ്ചുഴി മണ്ണിൽ വീട്ടിൽ ഈശ്വർ നായ്ക്ക് (59) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: വസന്ത കുമാരി. മക്കൾ: പ്രശാന്ത് (മണിപ്പാൽ ടെക്നോളജി), പ്രവീൺ (ബാഗ്ലൂർ), സഞ്ചയനം 8ന് രാവിലെ 9 മണി.