കൊഴുവല്ലൂർ: പള്ളിവടക്കേതിൽ, ജോൺ (തങ്കച്ചൻ - 81) നിര്യാതനായി. ഭാര്യ: കരുണ ജോൺ. മക്കൾ:റോസിലി,റോയ് ജോൺ, റൂബി. മരുമക്കൾ : ജോസ്, മേരിക്കുട്ടി, ജെയിംസ്. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കൊഴുവല്ലൂർ ലിറ്റിൽ ഫ്‌ളവർ കാത്തലിക് ചർച്ച് സെമിത്തേരിയിൽ.