കൊ​ടുമൺ: അ​ങ്ങാ​ടി​ക്കൽ തെ​ക്ക് ഒ​റ്റ​ത്തേക്കിൽ പാ​ല​നിൽ​ക്കു​ന്ന​തിൽ പീ​സ് പാ​ലസിൽ കെ. കെ. ജ​യിം​സി​ന്റെ ഭാ​ര്യ കു​മാ​രി (59) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്​ക്ക് ശേ​ഷം മാർ ബ​സേലി​യോസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ. വെൺമ​ണി മ​ണ​പ്പാട്ടിൽ പു​ത്തൻ​വീട്ടിൽ കു​ടും​ബാം​ഗ​മാണ്. മ​ക്കൾ: ഹെ​പ്‌സി (കു​വൈ​റ്റ്), സ്റ്റെ​പ്‌സി. മ​രു​മകൻ: ഷാല​റ്റ് ജോൺ (കു​വൈ​റ്റ്).