പത്തനംതിട്ട- ബിജെപി പത്തനംതിട്ട ജില്ലാ ഭാരവാഹികളായി താഴെപ്പറയുന്നവരെ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നാമനിർദ്ദേശം ചെയ്തു. വൈസ് പ്രസിഡന്റ്: എം.എസ്.അനിൽ, പി.ആർ.ഷാജി, എം.ജി.കൃഷ്ണകുമാർ, ബിന്ദു പ്രസാദ്, സുശീല സന്തോഷ്

.ജനറൽ സെക്രട്ടറി: വി.എ.സൂരജ്, വിജയകുമാർ മണിപ്പുഴ. സെക്രട്ടറി: ആർ.ഗോപാലകൃഷ്ണൻ, ടി.കെ.പ്രസന്നകുമാർ
വിഷ്ണു മോഹൻ, മിനി ഹരികുമാർ, കെ.ബിന്ദു, ജയശ്രീ ഗോപി. ട്രഷറർ : പി.കെ.ഗോപാലകൃഷ്ണൻ നായർ

സെൽകോർഡിനേറ്റർ: വിനോദ് തിരുമൂലപുരം
മോർച്ച ഭാരവാഹികൾ- യുവമോർച്ച : കെ.ഹരീഷ് കൃഷ്ണ. കർഷകമോർച്ച : അജയൻ പുല്ലാട്. മഹിളാമോർച്ച : മീന.എം.നായർ.മൈനോരിറ്റി മോർച്ച: ടിറ്റു തോമസ്. ഒ.ബി.സി.മോർച്ച : സി.ആർ .സന്തോഷ്. എസ്.സി.മോർച്ച : പി.ബി.സുരേഷ്എസ്.ടി മോർച്ച : ബി.അയ്യപ്പൻ