കോന്നി: ബി.ജെ.പി കോന്നി നിയോജക മണ്ഡലം ഭാരവാഹികൾ: പി.വി ബോസ്, എൻ.കെ സതികുമാർ (ജനറൽ സെക്രട്ടറിമാർ), കെ.കെ ബാബു, കണ്ണൻ ചിറ്റൂർ, കെ.രഘുനാഥ്‌,ചന്ദ്രമതിയമ്മ (വൈസ് പ്രസിഡന്റുമാർ), പ്രസന്നൻ അമ്പലപ്പാട്ട് ,എസ്.ജയകൃഷ്ണൻ, ജ്യോതി ഡി. കുറുപ്പ്, എം.ഡി. ബിനുമോൾ, ശാലിനി ശിവദാസ് (സെക്രട്ടറിമാർ), എം.കെ സദാശിവൻനായർ (ട്രഷറർ ).മോർച്ച മണ്ഡലംപ്രസിഡന്റുമാർ: ജയപ്രകാശ് കൂടൽ (കർഷക മോർച്ച),രഞ്ജിത് മാളിയേക്കൽ (യുവ മോർച്ച ),ഷാജി ജോർജ് (ന്യൂനപക്ഷ മോർച്ച),ബിന്ദു പ്രകാശ് (മഹിളാമോർച്ച),രാഘവൻ വേടമല (എസ്.സി മോർച്ച), സതീഷ് കുമാർ (ഒ.ബി.സി മോർച്ച).ജി.മനോജിനെ മണ്ഡലം പ്രസിഡന്റായി നേരത്തേ തിരഞ്ഞെടുത്തിരുന്നു.