ചെങ്ങന്നൂർ: ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികളായി പ്രമോദ് കാരയ്ക്കാട്,രമേശ് പേരിശ്ശേരി (ജനറൽ സെക്രട്ടറി), കെ.സത്യപാലൻ, ഇന്ദിര ജി.കുറുപ്പ്,സതീഷ് കൃഷ്ണൻ,സുധാമണി (വൈസ്:പ്രസിഡന്റ്),അനീഷ് മുളക്കുഴ,ബിനുരാജ്,ലേഖാ അജിത്ത്, രാജേഷ് ഗ്രാമം,സ്മിതാ ജയൻ (സെക്രട്ടറി),മനുകൃഷ്ണൻ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.