കൊടുമൺ: അങ്ങാടിക്കൽ തെക്ക് കായലുകണ്ണമ്പളളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികവും പൊങ്കാലയും നാളെ. തന്ത്രി രാമനാമഠം വിഷ്ണു നമ്പൂതിരി കാർമികത്വം വഹിക്കും. പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 5.45ന് പൊങ്കാല. 7.30ന് നിവേദ്യം. 8.30ന് കലശപൂജ. 11.15 നൂറുംപാലും. 1.15ന് അന്നദാനം.