കൊക്കാത്തോട്: വനാന്തരത്തിലെ പുരാതനക്ഷേത്രമായ കോട്ടാ പാറ കുറിച്ചി അന്നപൂർണശ്വരി ക്ഷേത്രത്തിലെ പൂരം പൊങ്കാല ഉത്സവം 9ന് നടക്കും 5:30ന് ഗണപതി ഹോമം, 6ന് അഭിപ്രക്ഷകം, 8ന് ഭാഗവത പാരായണം 9ന് പറയിടീൽ, 9:30ന് പൊങ്കാല, 12.30ന് അന്നദാനം, 6:30ന് ദീപകാഴ്ച.