അട്ടച്ചാക്കൽ: അയ്യപ്പ മണ്ഡപത്തിലെ ഉത്രം ഉത്സവം 10ന് നടക്കും. 10ന് കലശപൂജ, 12.30ന് അന്നധാനം, 2.30ന് ഘോഷയാത്ര, 7:30ന് കുട്ടികളുടെ കലാപരിപാടികൾ, 8.30 ന് നൃത്തനാടകം.