മല്ലപ്പള്ളി: ജോയിന്റ് കൗൺസിൽ സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള മേഖലാ സമ്മേളനം മല്ലപ്പള്ളിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.സജീവ് ഉദ്ഘാടനം ചെയ്തു.പി.തുളസീധരൻ നായർ,കെ.പ്രദീപ് കുമാർ,മാത്യു വറുഗീസ്,മനോജ്കുമാർ പി.എസ്. എന്നിവർ പ്രസംഗിച്ചു.മേഖലാ ഭാരവാഹികളായി ജയൻ ജെ.(പ്രസിഡന്റ്), മിരീഷ് ജി (സെക്രട്ടറി),ബിനു എം.ജി (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.