തിരുവല്ല : പെരിങ്ങോൾ വലിയ മഠത്തിൽ വാര്യത്ത് ചന്ദ്രശേഖര വാര്യരുടെ ഭാര്യ വിജയലക്ഷ്മി (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയേഷ്, വിനേഷ്. മരുമക്കൾ: രഞ്ജിനി, പ്രീതി.