മണ്ണടി: നിലമേൽ കൊച്ചുനടക്കാവിൽ സി. കോശിയുടെ ഭാര്യ അമ്മിണി കോശി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുവയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുമ, സുനു, അനു. മരുമക്കൾ: സജി ജോർജ് വർഗീസ് (മസ്കറ്റ്), ലാലച്ചൻ, ബാബു ജോർജ്.