പന്തളം: പന്തളം മഹാദേവർക്ഷേ ത്രത്തിലെ ഉത്സവത്തി ന്റെ ഭാഗമായി കെട്ടുരുപ്പടികൾ കൊണ്ടു പൊകുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽപന്തളംകെ.എസ്.ഇ.ബി.ഓഫീസിന്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.