റാന്നി - പെരുനാട്: ബഥനി നാളികേരവളവിനാൽ മത്തായി (അപ്പച്ചൻ - 70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ബഥനി കത്തോലിക്ക പള്ളിയിൽ. ഭാര്യ: അന്നമ്മ പെരുനാട് കീച്ചിരേത്ത് കുടുംബാംഗമാണ്. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: ബിനു, ഷിജു.