05-sob-mariamma-john
മറിയാമ്മ ജോൺ

കീഴ്‌​വായ്പൂര്: കണ്ണന്താനത്ത് പരേതനായ കുര്യൻ ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (ചിന്നമ്മ-​90) നിര്യാതയായി. സംസ്‌കാരം പിന്നീട്. നാറാണത്ത് വല്യതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മോനച്ചൻ, മോളമ്മ, കുഞ്ഞുമോൾ, സൂസി, അങ്കി, പരേതനായ ബേബി. മരുമക്കൾ: മോളി, നിർമ്മല, സുജ, സാംകു​ട്ടി, ജോയി, ബാബു, പരേതനായ തോമസുകുട്ടി.