കല്ലൂപ്പാറ​ ശാസ്താങ്കൽ: താഴത്തേമുറിയിൽ നാരായണൻ നായർ (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. പരേതൻ കല്ലിശ്ശേരി മഴുക്കീർ മാവോലിൽ കുടുംബാംഗം.