മല്ലപ്പള്ളി ചെങ്ങരൂർ:ചാമത്തിൽ രാജൻ നിവാസിൽ രാജൻ പിള്ള (61)നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.ഭാര്യ: ചാമത്തിൽ രാധാമണി. മക്കൾ: രജനി (വിശാഖപട്ടണം),രഞ്ജിത് (ദുബായ് ). മരുമക്കൾ:കിഷോർ, സുചിത്ര.