കോന്നി: ടൗണിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായി. ദിവസവും പലതവണയാണ് വൈദ്യുതി നിലയ്ക്കുന്നത്. പരിഹാരം കാണണമെന്ന് പൗരസമിതി പ്രതിനിധി എം.എ.ബഷീർ ആവശ്യപ്പെട്ടു.