ചെന്നീർക്കര : പഞ്ചായത്തിൽ 2020-2021 വർഷത്തേക്കുള്ള ഇറച്ചി സ്റ്റാൾ,ഷോപ്പിംഗ് കോംപ്ലക്‌സ്, മാർക്കറ്റ് ഗേറ്റ് ഫീസ് പിരിവ്,വെറ്റിനറി കോമ്പൗണ്ടിൽ കൃഷി ചെയ്യുന്നതിനും ഫലവൃക്ഷങ്ങളുടെ മേലാദായം എടുക്കുന്നതിനുമുള്ള അവകാശം എന്നിവയ്ക്കുള്ള ലേലം 6ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടത്തുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.