ചെന്നീർക്കര : പഞ്ചായത്തിൽ 2020-21 സാമ്പത്തിക വർഷത്തേക്ക് കെട്ടിട നികുതി ഇളവിന് അർഹതയുള്ള വിമുക്തഭൻ / വിധവകൾ എന്നിവർ അപേക്ഷ 31നകം ആഫീസിൽ നൽകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.