ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കൾക്കുളള പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസ്സ് 7, 8 എന്നീ തീയതികളിൽ എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ ഹാളിൽ നടക്കും. കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത്, രാജേഷ് പൊന്മല, പി.എസ്.എൻ.ബാബു, ഗ്രേസ്‌ലാൽ എന്നിവർ ക്ലാസ്സ് നയിക്കും.
ഫോൺ: 04792452216