06-sob-at-george
എ.റ്റി. ജോർജ്ജ്

ചിറ്റാർ : പാമ്പിനി അമ്പാട്ട് എ.റ്റി. ജോർജ്ജ് (92) നിര്യാതനായി. സംസ്‌കാരം 7ന് 10.30ന് കപ്പക്കാട് ജറുസലേം മാർത്തോമ്മാപള്ളി സെമിത്തേരിയിൽ. ഭാര്യ കുഞ്ഞമ്മ കാട്ടൂർ തെള്ളായിരക്കുഴി കുടുംബാംഗമാണ്. മക്കൾ: ജോസ്, ഓമന, രാജൻ, ജോമോൻ, ജോളി. മരുമക്കൾ: ത്രേസ്യാമ്മ ജോൺ, മോളി, ആനി, ബാബുക്കുട്ടി.