തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചുമല്ലികാവനാ സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ഹരേകൃഷ്ണ പ്രസ്ഥാനം പ്രസിഡന്റ് ഡോ.ജഗദ് സാക്ഷിദാസ് ഉദ്ഘാടനം ചെയ്തു.പേശാല ഗോപാലദാസ്, മല്ലികാവനാ സാംസ്ക്കാരിക സമിതി പ്രസിഡന്റ് കെ.വേണുഗോപാൽ, സെക്രട്ടറി മഞ്ജേഷ്‌ ഡി.നായർ പത്തനാട്ടിൽ, ട്രഷറർ അജിത്ത്കുമാർ, ഭക്തപ്രീയം വൈസ് പ്രസഡിഡന്റ് കൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.