പന്തളം:പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രം: ദശാവതാരച്ചാർത്ത്, രാവിലെ 11ന്,

നരസിംഹാവതാരചാർത്ത്: വൈകിട്ട് 5ന്, ചാർത്ത് ദർശനം.

പന്തളം: പാറ്റൂർ ശ്രീമഹാലക്ഷ്മി ഭദ്രകാളി ഭഗവതീ ക്ഷേത്രം: പ്രതിഷ്ഠാ മഹോത്സവം: പ്രതിഷ്ഠാഘോഷയാത്ര. രാവിലെ 11ന്

പന്തളം: തുമ്പമൺ വടക്കുംനാഥ ക്ഷേത്രം: പുന:പ്രതിഷ്ഠാ വൈകിട്ട് ആചാര്യവരണം, മുളയിടീൽ, പ്രസാദ ശുദ്ധി.