മല്ലപ്പള്ളി: തിരുവല്ല കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ നിന്നും 10.30എ.എം.ന് ആരംഭിച്ച് ഇരവിപേരൂർ,പുറമറ്റം,വെണ്ണിക്കുളം, വാളക്കുഴി,ചുഴന,ഇരുമ്പുകുഴി, വെളളയിൽ,കുമ്പളന്താനം,വൃന്ദാവനം,മുക്കുഴി വഴി റാന്നിയ്ക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി.ഓർഡിനറി ബസ് വീണ്ടും സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ പ്രസിഡന്റ വിജയൻ വെള്ളയിലിന്റെ നേതൃത്വത്തിൽ തിരുവല്ല അസി.ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.