06-sob-pm-jacob
പി. എം. ജേക്കബ്

തിരുവല്ല: നിരണം പട്ടമുക്കിൽ പടിഞ്ഞാറേകരയിൽ പി. എം. ജേക്കബ് (ചാക്കോച്ചൻ-89) നിര്യാതനായി. സംസ്‌ക്കാരം നാളെ 12.30ന് യെരുശലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പടിഞ്ഞാറേ പീടികയിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: ഷീബ, ഷിബി. മരുമക്കൾ: എം. ജി. മോൻ മഠത്തിക്കാട്ടിൽ കാരയ്​ക്കൽ (കേരളം കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം). മോനച്ചൻ കിഴക്കേമണലേത്ത് കല്ലിശ്ശേരി(ദുബായ്).