ചുങ്കപ്പാറ: പുറത്തോട്ട് പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (106) നിര്യാതയായി. സംസ്‌കാരം പിന്നീട്. മുരണി വേലൂർ കുടുംബാംഗമാണ്.