ക​ല​ഞ്ഞൂർ: എസ്.എൻ.ഡി.പി യോഗം 314-ാം ശാഖയുടെ പൊതു​യോഗം 8ന് വൈ​കിട്ട് 3.30ന് പ്ര​സിഡന്റ് പി.ക​മ​ലാ​സന​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ ശാഖാ​ ഹാ​ളിൽ കൂ​ടും. അടൂർ . യൂ​ണി​യൻ നേ​താ​ക്കൾ പ​ങ്കെ​ടു​ക്കും. എല്ലാ ശാഖാ​യോ​ഗാം​ഗ​ങ്ങളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്രട്ട​റി വാസു​ദേ​വൻ അ​റി​യിച്ചു.