തുരുത്തിക്കാട്: തോപ്പിൽ മേപ്രത്ത് വി.എം. ചാക്കോ (കുഞ്ഞൂഞ്ഞ് - 82) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് അഞ്ചിലവ് സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: സിസിലി, സജി. മരുമക്കൾ: ജോസഫ്, രാജി.